Skip to main content

അഗളി ജി.എല്‍.പി. സ്‌കൂളിന് അവധി

 

അഗളി ജി.എല്‍.പി. സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ സ്‌കൂളിന് ഇന്ന് (ഒക്ടോബര്‍ 22) അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അറിയിച്ചു. 30 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ക്യാമ്പിന്റെ 24 മണിക്കൂര്‍ നേല്‍നോട്ടത്തിനായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് പുറമെ പഞ്ചായത്ത് വകുപ്പില്‍ നിന്നും രണ്ട് ജീവനക്കാരെ വീതം നിയമിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

date