Skip to main content

ഗ്രീന്‍ പ്രോട്ടോകോള്‍: ഉത്സവകമ്മിറ്റി- ക്ഷേത്ര ഭാരവാഹികളുടെ  യോഗം 23 ന് 

 

 

ജില്ലയിലെ മുഴുവന്‍ ഉത്സവങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്സവങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹരിത കേരളം ജില്ലാ മിഷന്‍, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉത്സവകമ്മിറ്റി- ക്ഷേത്ര ഭാരവാഹികളുടെ യോഗം ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിത കേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്സണുമായ അഡ്വ. കെ. ശാന്തകുമാരി, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ്, ടി. വിജയന്‍,  ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

date