Post Category
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ ബോയ്സ് ഹോസ്റ്റലിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് താല്‍ക്കാലിക നിയമനം നടക്കും. ബി.കോം വിത്ത് ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാവും. 12000 രൂപ ശമ്പളം. താല്പര്യമുള്ളവര് ഒക്ടോബര്‍ 24 ന് രാവിലെ 11 ന് അസ്സല് രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments