Skip to main content

ബീച്ച് ഗെയിംസ് അപേക്ഷ തീയതി നീട്ടി

ജില്ലയില്‍ നവംബര്‍ 16 മുതല്‍  24 വരെ നടക്കുന്ന ബീച്ച് ഗെയിംസ് മത്സരങ്ങള്‍ക്ക്   അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  ഒക്‌ടോബര്‍ 31 വരെ നീട്ടിയതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍  beachgamesmpm2019@gmail.com എന്ന ഇ-മെയില്‍ വഴിയോ, സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മലപ്പുറം  വിലാസത്തില്‍ തപാലിലോ, നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍- 9847071221.
 

date