Skip to main content

ജില്ലാതല ഐ.ടി ക്വിസ്സ് മത്സരം മാറ്റി

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐ.ടി മേളയോടനുബന്ധിച്ചുള്ള ജില്ലാതല ഐടി ക്വിസ് മത്സരം, ശക്തമായ മഴയെത്തുടര്‍ന്ന് ഒക്ടോബര്‍ 26 ലേക്ക് മാറ്റി. പിപിഎം എച്ച്എസ്എസ് കൊട്ടൂക്കരയില്‍  ഹൈസ്‌കൂള്‍ തല മത്സരം രാവിലെ 10നും ഹയര്‍സെക്കന്‍ഡറി മത്സരം ഉച്ചയ്ക്ക് രണ്ടിനും നടക്കും.
 

date