Skip to main content

വിവരാവകാശ കമ്മീഷനില്‍ 22ന് (ഇന്ന്) നടത്താനിരുന്ന  ഇന്റര്‍വ്യൂ മാറ്റി

   സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഒക്‌ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നന്‍ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം) നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു മാറ്റിവച്ചു.
 

date