Skip to main content

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഇന്ന് ജില്ലയില്‍

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഇന്ന്(നവംബര്‍ 5) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 7.30 - സൈക്കിള്‍ ഡേ - സൈക്കിള്‍ പ്രമോഷന്‍ റാലി ഉല്‍ഘാടനം  സെന്റ്‌മൈക്കിള്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ട് കണ്ണുര്‍, 10 മണി - മലപ്പട്ടം, 11.30മണി - കണ്ണോംത്തുംചാല്‍, ഉച്ചക്ക് 2 മണി - സ്മാര്‍ട്ട് ക്ലാസ്സ് റും ഉല്‍ഘാടനവും പുസ്തകശേഖരണവും കിഴുത്തള്ളി യുപി സ്‌ക്കൂള്‍,    ഉച്ചക്ക് 2.30 മണി - ഗുരുഭവന്‍, 5 മണി - വാരംബസാര്‍ വാരംകടവ് റോഡ് പ്രവര്‍ത്തി ഉല്‍ഘാടനം വാരം ബസാര്‍ തെക്കിബസാര്‍, 6 മണി - പൂവ്വത്തുര്‍ കൂടാളി.  

 
പി എന്‍ സി/4188/2017

date