Skip to main content

ജില്ലയില്‍ ഇന്നും അടുത്ത മൂന്നു ദിവസങ്ങളിലും കനത്ത മഴ യെല്ലോ അലര്‍ട്ട്  തുടരും

 

ജില്ലയില്‍ ഇന്നു മുതല്‍ അടുത്ത മൂന്നു ദിവസങ്ങളിലായി (ഒക്ടോബര്‍ 20,21,22,23) ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലര്‍ട്ട് തുടരും. 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം.
 

date