Skip to main content

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ പോത്തുകല്ല്, ചാലിയാര്‍, മൂത്തേടം, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രൊമോട്ടര്‍ ഒഴിവിലേക്ക്  വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. അതത് ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ യുവതി/യുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ ഒക്‌ടോബര്‍ 25ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍-04931 220315.

date