Skip to main content

കൂണ്‍ കൃഷി കോഴ്‌സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന കൂണ്‍ കൃഷി കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു.പരിശീലനം, ഭക്ഷണം എന്നിവ  സൗജന്യമാണ്. 20 നും 45 നും ഇടയില്‍    പ്രായമുള്ള   പത്താംതരം  വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഒക്‌ടോബര്‍ 26 നകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം  പിഒ ,കാഞ്ഞങ്ങാട്  എന്ന  വിലാസത്തില്‍ നേരിട്ട് സമര്‍പ്പിക്കണം.ഫോണ്‍ 0467 2268240
 

date