Post Category
അപ്രിന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്
തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലും കീഴ് ഓഫീസുകളിലും അപ്രിന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റായി നിയമിക്കുന്നതിന് പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 40 നും മദ്ധ്യേ. ബിരുദവും ഡിസഎ അല്ലെങ്കിൽ സിഒപിഎ ആണ് യോഗ്യത. മലയാളം കമ്പ്യൂട്ടിങ് അറിയണം. താൽപര്യമുളളവർ പ്രായം, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുളള അപേക്ഷ നവംബർ ആറിനകം തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0487 2360381.
date
- Log in to post comments