Skip to main content

ടൈപ്പിസ്റ്റ് ഒഴിവ്

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളജില്‍ ടൈപ്പിസ്റ്റ്  തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും മുന്‍ പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍  നാളെ (നവംബര്‍ 28) രാവിലെ 10.30 ന് കോളജ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date