Skip to main content

സീറ്റ് ഒഴിവ്

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ആരംഭിക്കുന്ന നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് ഓട്ടോകാഡ് 2 ഡി 3 ഡി, ടോട്ടല്‍ സ്റ്റേഷന്‍, ടിഗ് & മിഗ് വെല്‍ഡിങ്ങ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്.  

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.norkaroots.net എന്ന വെബ്‌സൈറ്റിലും ഐ ടി ഐ യിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 10 ന് മുമ്പ് ഐ  ടി ഐ ഓഫീസില്‍ ലഭിക്കണം.  

ഫോണ്‍: 0497 2835183, 8078484514.

പി എന്‍ സി/4202/2017
 

date