Skip to main content

ജി.സി.ഡി.എ സ്റ്റേഡിയം: താക്കോലുകള്‍ ഇന്ന് കൈമാറും

കാക്കനാട്: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച കടമുറികളുടെ താക്കോല്‍ ഇന്ന് വാടകക്കാര്‍ക്ക് കൈമാറുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

നിയമപ്രകാരം ജി.സി.ഡി.എയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള വാടകക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ 9ന് സ്റ്റേഡിയം ഓഫീസില്‍ ഹാജരാകണം. 

date