Skip to main content

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍

    

    സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിനായി മെഴുവേലി കൃഷിഭവന്റെ പരിധിയിലുള്ള കര്‍ഷകര്‍ ഈ മാസം 26നകം ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ് എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷിക്കണം. എല്ലാ വളങ്ങളുടെയും സബ്‌സിഡി ലഭിക്കുന്നതിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.                                      

date
09-02-2018