Skip to main content

കെല്‍പാം ഡയറക്ടര്‍

    ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശോഭ വി.ആറിനെ കെല്‍പാം ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.1257/18
 

date