ജോലി ഒഴിവ്
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പോഷകാഹാര വിദഗ്ധരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്/ന്യൂട്രീഷ്യന്‍ ആന്റ് ഡയബറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച് പരിചയം, ഡയറ്റ് കൗണ്‍സിലിങ്ങ്, ന്യൂട്രീഷ്യന്‍ അസ്സസ്‌മെന്റ്, പ്രഗ്നന്‍സി ആന്റ് ലാക്‌റ്റേഷന്‍ കൗണ്‍സിലിങ്ങ്, തെറാപ്യൂട്ടിക് ഡയറ്റ് ഇവയില്‍ 5 വര്‍ഷ പരിചയം അഭികാമ്യം.
നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 3ന് രാവിലെ 10ന് ചെമ്പുക്കാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ഓഫീസില്‍ കോവിഡ്-19 പ്രോട്ടോകോള്‍ അനുസരിച്ച് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ https://wcdthrissur.blogspot.comb2020/10/recruitment-for-nutritionist-national.html ലിങ്കില്‍ ലഭിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച നല്‍കണം. ഫോണ്‍-0487-2321689.
- Log in to post comments