Skip to main content

ലേലം

മോട്ടോര്‍ വാഹന വകുപ്പ് കൊടുങ്ങല്ലൂര്‍ സബ് ആര്‍ ടി ഓഫീസിന്റെ കീഴിലുള്ള കെ.എല്‍.01 എഫ് 1919 അംബാസിഡര്‍ കാര്‍ നവംബര്‍ 19ന് കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ലേലം ചെയ്യും. ടെണ്ടര്‍ നവംബര്‍ 5ന് വൈകീട്ട് 5 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് 0480-2807666.
 

date