Post Category
വാഹന ലേലം
പൊലീസ് അക്കാദമി ഡയറക്ടറുടെ അധീനതയിലുള്ളതും പൊലീസ് അക്കാദമി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങള്‍ നവംബര്‍ 11ന് രാവിലെ 11ന് പൊലീസ് അക്കാദമി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ബൊളേറോ 2, ടാറ്റാ സുമോ 1, ടാറ്റാ ഇന്‍ഡിഗോ 1, ഇന്‍വേഡര്‍ 1, ജീപ്പ് 9, മോട്ടോര്‍ സൈക്കിള്‍ 2, ബജാജ് എം.80 2 എന്നീ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദര്‍ഘാസ് നവംബര്‍ 10 ന് വൈകീട്ട് 3 മുന്‍പ് പോലീസ് അക്കാദമി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണം.
date
- Log in to post comments