Skip to main content

കരാര്‍ നിയമനം

മത്സ്യവകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് രണ്ട് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും 11 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കോ-ഓര്‍ഡിനേറ്റര്‍ യോഗ്യത-ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം/എം.എസ്.സി സുവോളജി. പ്രൊമോട്ടര്‍മാര്‍ യോഗ്യത-ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി/ബിരുദം, ബി.എസ്.സി സുവോളജി, /എസ്.എസ്.എല്‍.സിയും ഗവ.സ്ഥാപനത്തില്‍ അക്വാകള്‍ച്ചര്‍ സെക്ടറില്‍ 4 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. പ്രായം18-35. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 3 വൈകീട്ട് 5. ഇമെയില്‍ വിലാസം-
ddf...@gmail.com.ഫോണ്‍- 0487-2441132.

date