Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലയില്‍ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്ത് - വാക്കിനിചള്ള, വാര്‍ഡ് പതിനാല് - ആണ്ടിത്തറ - പന്നിപെരുന്തല, പന്നിപെരുന്തല - പുളിങ്കോട്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് തണ്ണീര്‍പന്തല്‍ - അമ്പലപറമ്പ്, വാര്‍ഡ് പതിനാല് കല്ലന്‍കാട് - തെക്കേപറമ്പ് എന്നീ സ്ഥലങ്ങളില്‍ ഓരോ 150 mm ( 6') കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ ഒമ്പത്. ഫോണ്‍ - 0491 2528471.
date
- Log in to post comments