Skip to main content

ജില്ലാ സ്റ്റേഷനറി ഓഫീസ് ദര്‍ഘാസ് ക്ഷീണിച്ചു

തൊടുപുഴ ജില്ലാ സ്റ്റേഷനറി ആഫിസിലേക്ക് പാഴ്‌സല്‍ ആഫീസുകളില്‍ നിന്നും എത്തിച്ചേരുന്ന സാധനങ്ങള്‍ ഏറ്റെടുത്ത് സ്റ്റോറില്‍ അട്ടിയിടുക, കെട്ടുകളായും വീഞ്ഞപ്പെട്ടികളായും  എത്തുന്ന സാധനങ്ങള്‍ പൊളിച്ച് അടുക്കുക, ലോറിയില്‍ വരുന്ന സാധനങ്ങളുടെ കയറ്റിറക്ക് തുടങ്ങിയ ജോലികള്‍ ഒരു വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 18ന് രണ്ടിന് മുമ്പായി ജില്ലാ സ്റ്റേഷനറി ആഫീസ്, തൊടുപുഴ- 685584 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227912  

date