Post Category
ഫണ്ട് കമ്മിറ്റി ആന്റ് ജില്ല സൈനിക ബോര്‍ഡ് മീറ്റിംഗ്
ഡിസ്ട്രിക്ട് ആര്‍മ്ഡ് ഫോഴ്‌സ് ഫ്്‌ലാഗ് ഡേ ഫണ്ട് കമ്മിറ്റി മീറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ പന്ത്രണ്ടിന് 11 മണിക്ക് ചേരുമെന്ന്് ജില്ല സൈനിക് വെല്‍ഫയര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments