Post Category
ലേലം
കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉടമസ്ഥതയിലുളള ജെസ്സോപ് റോഡ് റോളര്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04994 255803, 255782.
date
- Log in to post comments