Skip to main content

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള അനന്തപുരം   ശ്രീ അനന്തപത്മനാഭ സ്വാമി  ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക്   അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം   ലഭിക്കണം.

date