Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പേന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷന്‍ തടസ്സം കൂടാതെ ലഭിക്കുന്നതിന് ഡിസംബര്‍ 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in  ല്‍ ലഭിക്കും.

date