Skip to main content

1192 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 1192 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26921 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 140505 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 305 പേര്‍ ഉള്‍പ്പെടെ 2572 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 8702 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 632501 സ്രവസാംപിളുകള്‍ അയച്ചതില്‍ 629403 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 578353 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് വന്ന 419 പേര്‍ ഉള്‍പ്പെടെ ആകെ 5484 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 382 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5102 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 50222 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date