Post Category
കാത്ത് ലാബ് പ്രവർത്തനം തുടരും
ആലപ്പുഴ ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനം തടസ്സമില്ലാതെ തുടരുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ആൻജിയോഗ്രാഫി ആൻജിയോ പ്ലാസ്റ്റി എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
date
- Log in to post comments