*ജില്ലയില്‍ 574 പേര്‍ക്ക് കോവിഡ്*
രോഗമുക്തി 831
ജില്ലയില്‍ ഇന്ന് 574 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കു മാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5923 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8303 ആയി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 831 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 4*
കോഴിക്കോട് കോര്‍പ്പറേഷന്‍- 1
കാവിലൂംപാറ - 1
മാവൂര്‍ - 1
തലക്കുളത്തൂര്‍ - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11*
പയ്യോളി - 6
ബാലുശ്ശേരി - 4
നരിപ്പറ്റ - 1
*ഉറവിടം വ്യക്തമല്ലാത്തവർ - 36*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 18
( ചെറുവണ്ണൂര്‍, പളളിക്കണ്ടി, വെസ്റ്റ്ഹില്‍, കല്ലായി, വെളളയില്‍, അരക്കിണര്‍,ഡിവിഷന്‍ 26,42,54,56,65,75)
ചേളന്നൂര്‍ - 10
അത്തോളി - 2
നന്മണ്ട - 2
ഫറോക്ക് - 1
കോട്ടൂര്‍ - 1
കൊടുവളളി - 1
കുരുവട്ടൂര്‍ - 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ - 142*
(ബേപ്പൂര്‍, പുതിയറ, രാരിച്ചന്‍ റോഡ്, അശോകപുരം, കരുവിശ്ശേരി, ചാലപ്പുറം, കുതിരവട്ടം, കാരപ്പറമ്പ്, ചെലവൂര്‍, കോട്ടൂളി, വേങ്ങേരി, പുതിയങ്ങാടി, മൊകവൂര്‍, തടമ്പാട്ടുത്താഴം, കണ്ണഞ്ചേരി, മലാപ്പറമ്പ്, കപ്പക്കല്‍, സിവില്‍ സ്റ്റേഷന്‍, പയ്യാനക്കല്‍, മാങ്കാവ്, പൊറ്റമ്മല്‍, തിരുവണ്ണൂര്‍, കല്ലുത്താന്‍കടവ്, കുറ്റിയില്‍ത്താഴം, തൊണ്ടയാട്, കാളൂര്‍ റോഡ്, ചേവായൂര്‍, മേത്തോട്ടുത്താഴം. മൈലാമ്പാടി, നല്ലളം, കൊളത്തറ, കുണ്ടുങ്ങല്‍, വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, അരക്കിണര്‍, നെല്ലിക്കോട്, എലത്തൂര്‍, എടക്കാട്, ഡിവിഷന്‍ 47, 49, 50, 51, 52, 53, 56)
പുതുപ്പാടി - 29
അഴിയൂര്‍ - 24
കുരുവട്ടൂര്‍ - 22
ചോറോട് - 20
വടകര - 18
ഉണ്ണിക്കുളം - 17
ഏറാമല - 15
ചക്കിട്ടപ്പാറ - 13
ഒളവണ്ണ - 13
കോടഞ്ചേരി - 12
പയ്യോളി - 12
ഒഞ്ചിയം - 11
ഫറോക്ക് - 10
കൊയിലാണ്ടി - 10
നന്മണ്ട - 9
മണിയൂര്‍ - 8
മൂടാടി - 8
തലക്കൂളത്തൂര്‍ - 8
ഉള്ള്യേരി - 8
താമരശ്ശേരി - 7
വില്യാപ്പളളി - 7
കക്കോടി - 6
രാമനാട്ടുകര - 5
ആയഞ്ചേരി - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 4*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചങ്ങരോത്ത് - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി - 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി - 1 ( ആരോഗ്യപ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8303
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 210
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 249
• ഗവ. ജനറല്‍ ആശുപത്രി - 166
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 73
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി - 94
• ഫറോക്ക് എഫ്.എല്‍.ടി.സി - 92
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി - 111
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 50
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 125
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 73
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി - 71
• അമൃത എഫ്.എല്‍.ടി.സി. വടകര - 56
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 27
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 99
• ഇഖ്ര ഹോസ്പിറ്റല്‍ - 86
• ഇഖ്ര അനക്ചര്‍ - 32
• ഇഖ്ര മെയിന്‍ - 18
• ബി.എം.എച്ച് - 97
• മിംസ് - 54
• മൈത്ര ഹോസ്പിറ്റല്‍ - 19
• നിര്‍മ്മല ഹോസ്പിറ്റല്‍ - 26
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 45
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ - 203
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 14
• മലബാര്‍ ഹോസ്പിറ്റല്‍ - 8
• പി.വി.എസ് - 3
• എം. വി. ആര്‍ - 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 5651
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 263
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 107
(തിരുവനന്തപുരം - 3, കൊല്ലം - 01, എറണാകുളം- 10, പാലക്കാട് - 2,തൃശ്ശൂര്‍ - 3, മലപ്പുറം - 21, കണ്ണൂര്‍ - 65, വയനാട് - 2)
- Log in to post comments