Post Category
സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴിലുളള മരിയാപുരം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുളള എം.എം.വി (2-വര്‍ഷം), സര്‍വെയര്‍ (2-വര്‍ഷം), കാര്‍പ്പന്റര്‍ (1-വര്‍ഷം) എന്നീ ട്രെഡുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനം സൗജന്യമാണ്. പരിശീലനക്കാലയളവില്‍ പഠനയാത്ര, സ്റ്റൈപന്റ്, ലാംപ്‌സം ഗ്രാന്റ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം എന്നിവ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.
date
- Log in to post comments