Skip to main content

സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല

ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കൊണ്ടോട്ടി നഗരസഭയുടെ വരണാധികാരിയായതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

date