Skip to main content

വാഹനലേലം മാറ്റി

ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായി വാഹനങ്ങളുടെ ലേലം നവംബര്‍ 24ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റ ചട്ടം  നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.  

date