Post Category
സമയക്രമം പ്രസിദ്ധീകരിച്ചു
ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎല്‍ 11 യു 411, കെഎല്‍ 11 ആര് 7293 എന്നീ സ്റ്റേജ് കരിയേജ് വാഹനങ്ങള്‍ക്ക് പൂനത്തില്‍ ബസാര്‍-പാളയം, ഊര്‍ക്കടവ്-പാളയം എന്നീ റൂട്ടുകളില്‍ യഥാക്രമം പക്കാ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിര്‍ദ്ദേശ സമയക്രമം ആര്‍ടി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചതായി കോഴിക്കോട് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു. പരാതിയുണ്ടെങ്കില്‍ 7 ദിവസത്തിനകം ആര്‍ടിഒ മുമ്പാകെ ടൈംഷീറ്റ് സഹിതം ഹാജരാക്കണം.
date
- Log in to post comments