Post Category
ആലപ്പുഴ ജില്ലയിൽ390 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ390 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും6പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 372പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . പത്തു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 254പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 37676പേർ രോഗ മുക്തരായി. 7454പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments