Skip to main content

നവംബർ 28, 29   തിയതികളിൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണം 

 

 തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത്/  മുനിസിപ്പൽ അധികൃതരിൽ നിന്നും കൈപ്പറ്റുന്നതിന് ജില്ലയിലെ മുഴുവൻ സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ അവധി ദിനങ്ങളായ നവംബർ 28, 29 തിയതികളിൽ  തുറന്ന് പ്രവർത്തിക്കുന്നതിന്   ബന്ധപ്പെട്ട സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ഇ- ഡ്രോപ് മാനേജ്മെന്റ്, നോഡൽ ഓഫീസർ അറിയിച്ചു
 

date