Skip to main content

ബിരുദ കോഴ്‌സുകളില്‍ ഭിന്നശേഷി സംവരണ സീറ്റുകള്‍ ഒഴിവ്

 

 

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഉറുദ്ദു എന്നീ ബിരുദ കോഴ്‌സുകളില്‍  ഏതാനും ഭിന്നശേഷി സംവരണ സീറ്റുകള്‍ ഒഴിവുണ്ട്.  അര്‍ഹരായ അപേക്ഷകര്‍ അനുബന്ധ രേഖകളുമായി ഡിസംബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കോളജില്‍ റിപ്പോര്‍ട്ട്് ചെയ്യണം.

date