Post Category
പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന്
കൊണ്ടോട്ടി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബര്‍ ഒന്‍പത്) ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സ സഹായം, എല്‍ആര്‍എം കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണ്ടേണ്ട പ്രശ്‌നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.
date
- Log in to post comments