Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകൾ

കെൽട്രോണിൽ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ്, വെബ് ഡിസൈൻ ആന്റ് ഡെവലെപ്മെന്റ്സ്, കീം, ജാവ, ആൻഡ്രോയിഡ്, മെഷീൻ ലേണിംഗ് വിത്ത് പൈത്തൻ, പി.എച്.പി, ഓഫീസ് ഓട്ടോമേഷൻ, ഡി സി എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി കോഴ്സുകളിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
വിലാസം: കെൽട്രോൺ നോളഡ്ജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014, ഫോൺ: 0471 2325154.
പി.എൻ.എക്‌സ്. 4304/2020

date