Skip to main content

ജൂനിയർ പ്രോജക്ട് ഫെല്ലോ

കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരീശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ഒരു ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 4325/2020

date