വൈദ്യതി മുടങ്ങും
തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ പൂങ്കുളം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 19) രാവിലെ 09.00 മുതല്‍ 05.00 വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനില്‍ എ.കെ.ജി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 19) രാവിലെ 08.30 മുതല്‍ 06.00 വരെ വൈദ്യുതി മുടങ്ങും.
തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 19) രാവിലെ 09.00 മുതല്‍ 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 21 (തിങ്കള്‍) രാവിലെ 09.00 മുതല്‍ 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
- Log in to post comments