Skip to main content

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പറശ്ശിനികടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്സിംഗ്(ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം) കോഴ്സുകള്‍ക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു. www.lbscentre.kerala.gov.in എന്ന ഹെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.  അലോട്ട്മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 24 നകം അഡ്മിഷന്‍ എടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

 

date