Post Category
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കരുനാഗപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-23 വര്‍ഷത്തേക്ക് തയ്യാറാക്കിയ 54 സെലക്ട് ലിസ്റ്റുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ രേഖാമൂലമോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചുവരെ പരാതികള്‍ നല്‍കാം.
(പി.ആര്.കെ നമ്പര്‍ 3415/2020)
date
- Log in to post comments