Skip to main content

ഡിഗ്രി സീറ്റൊഴിവ്

 

 

 

കോഴിക്കോട് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ ഒഴിവുകളുണ്ട്. ക്ലാസ്സ്, വിഭാഗം എന്നീ ക്രമത്തില്‍ :  ബി എ അറബിക് ആന്‍ഡ് ഹിസ്റ്ററി - ഇഡബ്ല്യൂഎസ് - 5, ഒബിഎക്സ് - 1, എസ്സി - 1, എസ്ടി - 2,   ബി. എസ്സി ഫിസിക്സ് -  എസ്ടി - 1, എല്‍സി-1 , ബി.എസ്സി മാത്തമാറ്റിക്സ് - ഒബിഎക്സ് - 1,  എസ്ടി - 1.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുള്ള കുട്ടികള്‍ ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട്  മണിക്കകം  കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date