Skip to main content

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന: ഉദ്ഘാടനം ഇന്ന്

 

ആലപ്പുഴ: ഡിസംബര്‍ മുതല്‍ 2021 മാര്‍ച്ച് 31വരെയുള്ള പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം. കിസാന്‍) യോജന സഹായധനത്തിന്റെ ഏഴാം ഗഡു (2000 രൂപ പ്രകാരം) വിതരണം ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 25) ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സമൂഹമാധ്യമങ്ങളിലൂടയും ടി.വി. ചാനലുകളിലൂടെയും കര്‍ഷകര്‍ക്ക് ഈ ചടങ്ങ് തത്സമയം വീക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

date