Post Category
ട്രേഡ്‌സ്മാൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഒഴിവുണ്ട്. ഐ.ടി.ഐ ഇലക്ട്രിക്കൽ/ കെ.ജി.സി.ഇ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒൻപതിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം. ഫോൺ: 04712300484.
പി.എൻ.എക്‌സ്. 4567/2020
date
- Log in to post comments