Skip to main content

തൊഴില്‍തര്‍ക്ക കേസുകള്‍ വിചാരണ 14 ന്

 

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ (ജില്ലാ ജഡ്ജി) ജനുവരി 14 ന് പാലക്കാട് റവന്യു ഡിവിഷണല്‍ കോടതി ഹാളില്‍  തൊഴില്‍ തര്‍ക്ക സംബന്ധമായ കേസുകള്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0495 2374554

date