Skip to main content

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് ജനുവരി 11 വരെ അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മുഖേന സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനുവരി  11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പ്രോസ്‌പെക്ടസ് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കൂം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ - 0471 2325102, 9446323871 https//srccc.in/download ല്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്.

date