Post Category
ദര്‍ഘാസ് ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പ് ചിറ്റൂര്‍ സെക്ഷനു കീഴിലുള്ള വിവിധ റോഡുകളുടെ സുരക്ഷാ പ്രവൃത്തികള്‍, സൈന്‍ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ക്കായി അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി എട്ട് വൈകീട്ട അഞ്ച് വരെ സ്വീകരിക്കും. ജനുവരി 11ന് രാവിലെ 10.30ന് ദര്‍ഘാസ് തുറക്കും. ഫോറം www.keralapwd.gov.in ല്‍ നിന്നും ലഭിക്കും.
date
- Log in to post comments