Skip to main content

ഓറിയന്റേഷന്‍ പ്രോഗ്രാം

ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും തദ്ദേശഭരണ സ്ഥാപന ഓഫീസുകളിലും ഹരിത ഓഡിറ്റ് നടത്തുന്ന പരിശോധക സംഘത്തിനുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം നാളെ(ജനുവരി 08) നടക്കും. രാവിലെ പത്തിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഓറിയന്റേഷനില്‍ എല്ലാ പരിശോധക സംഘം അംഗങ്ങളും കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

date