Post Category
ടെൻഡർ ക്ഷണിച്ചു
അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക് സോയിൽ അനാലിസിസ് ഉപകരണം വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 20 ന് രാവിലെ 11ന്. ഫോൺ: 0480 2819698
date
- Log in to post comments